ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്
സുദീര്‍ഘമായ തന്റെ ജീവിതത്തിലുടനീളം ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച്, പതറാതെ നിന്ന വ്യക്തിയായിരുന്നു വേലായുധമേനോന്‍ കൊറാത്ത് എന്ന വി.എം. കൊറാത്ത്. ഭൗതികമായ കാഴ്ചപ്പാടില്‍, ആദര്‍ശത്തിലൂന്നി നയിച്ച ജീവിതത്തില്‍ പല നഷ്ടങ്ങളും...
















