ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും
ഭാരതത്തില്‍ ആദ്യമായി ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത് 1988-ല്‍ കേരളത്തിലാണ്. മത്സ്യങ്ങളുടെ പ്രധാന പ്രജനന കാലമായ മഴക്കാലത്ത്, കടലിന്റെ അടിത്തട്ടിലൂടെ വലവലിച്ച് മീന്‍ പിടിക്കുന്ന രീതി ഒഴിവാക്കാനാണ് ട്രോളിങ്...


















