നിവേദ്യ വിവേകാനന്ദ്

നിവേദ്യ വിവേകാനന്ദ്

(ക്ലാസ് 10) ചിന്മയ വിദ്യാലയ, കൊല്ലങ്കോട്, പാലക്കാട്

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

ഭാരതത്തിന്റെ ദാര്‍ശനിക പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയനായ ചിന്തകനാണ് ആദിശങ്കരാചാര്യര്‍. എട്ടാം നൂറ്റാണ്ടില്‍ അവിഭാജ്യമായ ലോകദര്‍ശനം അദ്ദേഹം അവതരിപ്പിച്ചു. 'അദ്വൈതം' എന്നാല്‍ ഭേദങ്ങള്‍ ഇല്ലാത്തത്. എല്ലാറ്റിനും ഉറവിടം ഒന്ന്...

പുതിയ വാര്‍ത്തകള്‍