ദീപപ്പൊലിമയില്‍ ദീപാവലി
പ്രൗഢഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് രാമജന്മഭൂമിയായ അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതല്‍ 28 ലക്ഷത്തിലേറെ ചിരാതുകളിലെ ദീപപ്പൊലിമയുമായി പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാനാണ് യുപി...
ചെയര്‍മാന്‍, വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി. ഫോ. 7994847999)
പ്രൗഢഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് രാമജന്മഭൂമിയായ അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതല്‍ 28 ലക്ഷത്തിലേറെ ചിരാതുകളിലെ ദീപപ്പൊലിമയുമായി പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാനാണ് യുപി...
അക്ഷരസ്വരൂപിണിയായ വാണീദേവിയെ ഭക്ത്യാദരവോടെ ആരാധിക്കാന്‍ ഭാരതത്തിലെ വിശ്വാസികള്‍ മുടക്കമില്ലാതെ ആണ്ടുതോറും ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്ന പുണ്യോത്സവമായ നവരാത്രിയുടെ ചില നേരറിവുകള്‍. വൈദികസാഹിത്യത്തില്‍ അജ്ഞാനത്തെ രാത്രി എന്ന പദം കൊണ്ടാണ്...
പന്തിഭോജനം എന്ന് അര്‍ത്ഥം വരുന്ന ' സഗ്ധി' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് സദ്യ എന്ന വാക്കിന്റെ പിറവി എന്നാണറിവ്. ലളിതമായി പറഞ്ഞാല്‍ സഹഭോജനം. സദ്യയ്ക്ക് ഇല...
കൂടപ്പിറപ്പുകളും കിടപ്പാടവും കണ്ടും പഴകിയും ഇടപെട്ടും ഉള്ളിലലിഞ്ഞുചേര്‍ന്ന ബന്ധങ്ങളും ബന്ധനങ്ങളും ചുറ്റുപാടുകളും എല്ലാമെല്ലാം നടുക്കുന്ന ഓര്‍മ്മക്കാഴ്ചകളായിത്തീര്‍ന്ന മലയാളിക്ക് ഇത്തവണത്തെ ഓണം അടിച്ചുപൊളിയാക്കാന്‍ മനസ്സുവരുമോ ? സഹതാപ തരംഗം...
പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഐതിഹ്യത്തെ 'പ്രാചീന മലയാളം' എന്ന തന്റെ കൃതിയിലൂടെ പൊളിച്ചെഴുതിയ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നതിലുപരി അവതാരപുരുഷന്‍ എന്ന പദവിയില്‍ ആദരവോടെ നോക്കി കാണേണ്ട...
ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയല്‍വാരം അഥവാ ഗുരുകുലത്തോട് ചേര്‍ന്നുള്ള ഭൂപ്രകൃതിയില്‍ 500 വര്‍ഷത്തോളം പ്രായമെത്തിയ മുത്തശ്ശി പ്‌ളാവിന് സുഖചികിത്സയുമായി ഒരുകൂട്ടം വിശ്വാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വൃക്ഷചികിത്സാ...
ഭാരതത്തിലെ ഹിന്ദുമത വിശ്വാസികള്‍ നാഗങ്ങളെ പ്രീതിപ്പെടുത്താന്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്ന ഉത്സവമാണ് നാഗപഞ്ചമി. ഓഗസ്റ്റ് 9 നാണ് നാഗപഞ്ചമി. ഈ ദിനത്തില്‍ സര്‍പ്പപ്രീതിക്കായി നാഗങ്ങള്‍ക്ക് നൂറും പാലും നല്‍കുന്നതും...
ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പൗരാണിക വിശ്വാസം. ആ പിതൃക്കള്‍ക്ക് അനന്തര തലമുറ ചെയ്യുന്ന കര്‍മമാണ് ബലിതര്‍പ്പണം. ഓരോ വര്‍ഷവും മരിച്ച തിഥി, നക്ഷത്രം...