കാര്‍ഷിക മേഖലയും പുനരുജ്ജീവനവും
കൃഷിയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്രബജറ്റില്‍ ഏകദേശം 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. കര്‍ഷകരുടെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ വരുമാന-പിന്തുണാ നടപടികളിലൂടെ വര്‍ഷങ്ങളായി സുപ്രധാന...











