അയോദ്ധ്യാകാണ്ഡത്തിലെ ശ്രാവണന്‍
പ്രായാധിക്യത്താല്‍ ജരാനരയും അന്ധതയും ബാധിച്ച വൃദ്ധദമ്പതികളുടെയും മകന്റെയും കഥ ദശരഥമഹാരാജാവ് അന്ത്യകാലത്ത് അനുസ്മരിക്കുന്നുണ്ട്. പ്രാണപ്രയാണമടുത്ത തപോധനന്റെ ശാപവാക്കുകള്‍കൊണ്ട് തനിക്ക് പുത്രദുഃഖത്താല്‍ മരിക്കേണ്ടിവരുമെന്ന് ദശരഥന്‍ കൗസല്യയെ അറിയിക്കുന്നതാണ് സന്ദര്‍ഭം....













