സിപിഎം ഒരു ഭീകരസംഘടനയാണ്
''കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്'' എന്ന പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടെയും മകളുടെയും വാക്കുകള്‍ സിപിഎം നേതൃത്വത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തുന്നു. പാര്‍ട്ടി ആസൂത്രിതമായി...












