കെ.കെ. വാമനന്; വളച്ചൊടിക്കലുകളും പൊളിച്ചടക്കലുകളും
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് പല ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് പല ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്.
ആശാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ്, ഈ വിഷയത്തില്‍ ഏറെ പഠനം നടത്തിയ സുജാതന്റെ പ്രതികരണം.
മലബാറിലെ മുസ്ലിങ്ങളുടെ രാഷ്ട്രീയ പിന്തുണ നേടാന്‍ കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരുമാണ് മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന വാദം പ്രചരിപ്പിച്ചത്. പില്‍ക്കാലത്ത് മതമൗലികവാദികളായ മുസ്ലിം...
മാടമ്പിന്റെ വേര്‍പാടില്‍ സ്വകുടുംബത്തിന്റെ നഷ്ടമാണ് തപസ്യയും അനുഭവിക്കുന്നത്. നിരുപാധികം തപസ്യയോട് ചേര്‍ന്നുനില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഈ മഹാസാഹിത്യകാരന്റെ സൃഷ്ടികള്‍ തപസ്യയ്ക്ക് ഈടുവയ്പ്പാണ്. വ്യക്തിജീവിതത്തിലും എഴുത്തിലും സാംസ്‌കാരികരംഗത്തും മാടമ്പ് ആരായിരുന്നുവെന്ന...
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന ഹൈക്കോടതി വിധിയോടുള്ള നിയമമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങള്‍ ഒന്നുപോലെയായത് സ്വാഭാവികം.
സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍
മാര്‍ക്‌സിസത്തിന് ലോകത്തെ മാറ്റി മറിക്കുന്നതു പോയിട്ട് അതിനെ തൃപ്തികരമായി വ്യാഖ്യാനിക്കാന്‍ പോലും കഴിയില്ലെന്ന് മനസ്സിലാക്കി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് വിടപറഞ്ഞയാളായിരുന്നു കേശവന്‍ നായര്‍. യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസത്തിന്റെ തത്വശാസ്ത്ര പ്രതിസന്ധിയാണ്...
1982 മുതല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സംസ്ഥാനം ഭരിക്കുകയായിരുന്നു. ഇതിനു മുന്‍പ് 1957 മുതല്‍ എടുത്താലും ഇടതു-വലതു...
കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്മാരുടെ പിന്മുറക്കാരനായ പി. രവി അച്ചന്‍ പാലിയം തറവാട്ടിലെ വലിയ അച്ചനായി സ്ഥാനമേറ്റിരിക്കുകയാണ്. കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും, അറിവുകളുടെ ലോകത്ത് വിഹരിക്കുകയും...
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എല്‍ഡിഎഫോ യുഡിഎഫോ എന്നതിനേക്കാള്‍ പലരും ഉറ്റുനോക്കുന്നത് ബിജെപി എത്ര സീറ്റു നേടും എന്നതാണ്. ജനവിധി എന്തായിരുന്നാലും കേരള രാഷ്ട്രീയത്തിന്റെ ഭാവി ബിജെപിയെ...
ചരിത്രത്തിലെ വഞ്ചനകള്‍ മൂടിവയ്ക്കാനാവില്ല. ഓരോ കാലത്തും പല കാരണങ്ങളാല്‍ അവ പുറത്തുവന്നുകൊണ്ടിരിക്കും. ഇതാണ് പുന്നപ്ര വയലാര്‍ സമരത്തിന്റെയും വിധി. സ്വാതന്ത്ര്യസമരത്തിനെതിരെ പ്രവര്‍ത്തിച്ച് ഒറ്റപ്പെട്ടുപോയ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തെ സൈദ്ധാന്തിക സംവാദങ്ങള്‍കൊണ്ട് സമ്പന്നമാക്കിയ പി. പരമേശ്വര്‍ജിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി 9
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് ഭരണം അവസാനിക്കുകയാണെങ്കില്‍ അത് അത്ര വലിയ ഒരു വാര്‍ത്തയല്ല. ഒരു സംസ്ഥാനം കൂടി (കേന്ദ്രഭരണ പ്രദേശം) കോണ്‍ഗ്രസ്സ് മുക്തമാകുമെന്നു മാത്രം. മറ്റൊരു വിധത്തിലാണ് അതിന്റെ...
രാഷ്ട്രീയത്തില്‍ മാത്രമല്ല, കലയിലും സാഹിത്യത്തിലും ജമാഅത്തെ ഇസ്ലാമിയുടെ മുഖമുദ്ര കാപട്യമാണ്. സിനിമയുടെ കാര്യം പരിശോധിക്കാം. ഖുറാന്‍ അനുസരിച്ച് സിനിമ ഹറാമാണ്. ഹലാല്‍ ലൗസ്റ്റോറി എന്ന് ഒരു സിനിമയ്ക്ക്...
വികസനത്തിന്റെ വായ്ത്താരികൊണ്ട് അഴിമതിയുടെ ഘോഷയാത്രയില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവാണ് പിണറായി പുറത്തെടുത്തത്. അന്വേഷണത്തിന്റെ ഫലമായി കോടതികളില്‍ നിന്നുപോലും ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന...
വിശ്വസാഹിത്യത്തിലെ പ്രകാശഗോപുരമായ റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയെവ്‌സ്‌കിക്ക് 2021 ല്‍ 200 വയസ്സ് തികയുകയാണ്. ആ മഹാ മനീഷിയുടെ പിറന്നാളാഘോഷ വേളയില്‍ ദസ്തയെവ്‌സ്‌കിയുടെ കൃതികള്‍ മൊഴിമാറ്റിയ വേണു വി....
അടിസ്ഥാനപരമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവുന്ന അഭിപ്രായ ഭിന്നതകളോ ഗ്രൂപ്പു വഴക്കുകളോ പോലെയല്ല സിപിഎമ്മില്‍ ഉടലെടുക്കുന്ന ചേരിപ്പോരുകള്‍.
സാമ്പത്തിക കാര്യങ്ങള്‍ അധികമൊന്നും മനസ്സിലാക്കാത്ത പിണറായിയെ ഐസക് കിഫ്ബിയുടെ വിദേശ വായ്പയില്‍ കൊണ്ടുപോയി ചാടിച്ചതാണ്. പിണറായിക്ക് ഇക്കാര്യത്തിലുള്ള താല്‍പ്പര്യം കമ്മീഷന്‍ മാത്രമായിരിക്കും. ആഭ്യന്തരമായ സാധ്യതകള്‍ പരിശോധിക്കാതെ വിദേശ...
ബീഹാറിലേത് കോണ്‍ഗ്രസ്സിന്റെ പരാജയം എന്നതിനെക്കാള്‍ രാഹുലിന്റെ പരാജയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്
രാഷ്ട്രീയ കേരളത്തിനൊപ്പമുള്ള യാത്ര ഏഴ് പതിറ്റാണ്ടായി തുടരുകയാണ് കെ. രാമന്‍ പിള്ള. ഐക്യ കേരളം രൂപംകൊള്ളുന്നതിനും അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ യാത്രയാണത്. സുഖദുഃഖങ്ങളും ഉയര്‍ച്ചതാഴ്ചകളും സമചിത്തതയോടെ...
സ്വര്‍ണക്കള്ളക്കടത്തു വഴി വ്യക്തികള്‍ നേട്ടമുണ്ടാക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. പാര്‍ട്ടി ഫണ്ടിലേക്കും അതിന്റെ വിഹിതം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നുവേണം കരുതാന്‍. പിണറായി പിടിക്കപ്പെട്ടാല്‍ ഈ രഹസ്യം വെളിപ്പെടും. ഇത് പാര്‍ട്ടിയുടെ ആശങ്ക...
ശതാഭിഷിക്തനായ 2010 ല്‍ മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖം
പലയാവര്‍ത്തി കോണ്‍ഗ്രസ്സ് മൃതദേഹ രാഷ്ട്രീയം പ്രയോഗിച്ചെങ്കിലും പരാജയപ്പെട്ടു. ഒട്ടും നിരാശരാവാതെ പാര്‍ട്ടി നേതാക്കളായ രാഹുലും പ്രിയങ്കയും ഇതില്‍ പിന്നെയും പ്രതീക്ഷയര്‍പ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തേതാണ് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട...
സ്വര്‍ണക്കടത്തു കേസില്‍ മറ്റാരും തന്നെ പിടിക്കപ്പെട്ടാലും ജലീല്‍ പ്രതിയാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിര്‍ബന്ധമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് സിപിഎമ്മിനെ...
ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള വലിയൊരു വിഭാഗം എഴുത്തുകാര്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ കള്‍ച്ചറല്‍ മാസ്‌ക്കുകളായി മാറിയിരിക്കുകയാണ്. സത്യസന്ധരും പുരോഗമന ചിന്താഗതിക്കാരുമായ എഴുത്തുകാര്‍ ലോകമെമ്പാടും ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും എതിര്‍ചേരിയില്‍ നിലയുറപ്പിക്കുമ്പോള്‍...
കോണ്‍ഗ്രസ്സിലെ ഈ 'അധികാര കൈമാറ്റം' അമ്മയും മകനും തമ്മിലുള്ള ഒത്തുകളിയാണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി.
അഴിമതിയുടെ കാര്യത്തില്‍ പോലും കാണാം കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലെ അദ്ഭുതകരമായ സാമ്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഭരണത്തിന്റെ അവസാന നാളുകളില്‍ വേട്ടയാടിയത് സോളാര്‍ അഴിമതിയാണെങ്കില്‍, മുഖ്യമന്ത്രി പിണറായി...
പാര്‍ട്ടിയെ രക്ഷിക്കുന്നതില്‍ അമ്മ സോണിയ പരാജയപ്പെട്ടിടത്താണ് മകന്‍ രാഹുല്‍ അധ്യക്ഷ പദവിയിലെത്തിയത്. കഴിവുകേടുകളുടെ പര്യായമായ മകന്‍ പരാജയത്തിന്റെ പരമ്പര തീര്‍ത്തപ്പോള്‍ മകള്‍ പ്രിയങ്കയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കി...
ഇതുതന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാടുകള്‍. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെല്ലാം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മാത്രമാണ് വിരുദ്ധ നിലപാടെടുത്തത്.
കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട്ടുനിന്ന് സ്വയംസേവകനായതാണ് സംഘപരിവാറിലെ എല്ലാവരുടെയും വേണുവേട്ടന്‍.
ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തിയിലേക്ക് കയറിയോ എന്നു വ്യക്തമാക്കാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോട് രാഹുല്‍ ആവശ്യപ്പെട്ടത്. ചൈനയുടെ അപ്രഖ്യാപിത വിലക്കും ഭീഷണിയും വകവയ്ക്കാതെ സൈനിക...
അടിമത്തം നിരോധിച്ച് ഒന്നരനൂറ്റാണ്ട് കഴിഞ്ഞിട്ടും വംശീയതയും വര്‍ണവെറിയും അമേരിക്കന്‍ സമൂഹത്തില്‍ മരുന്നില്ലാത്ത മഹാമാരിയായി ഇപ്പോഴും നിലനില്‍ക്കുന്നു. ലോകത്തെ പ്രഥമ വന്‍ ശക്തിയായി പതിറ്റാണ്ടുകള്‍ തുടര്‍ന്നിട്ടും അങ്കിള്‍ സാമിന്റെ...
പ്രകൃതി സംരക്ഷണത്തിന്റെ വിശുദ്ധമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കരയ്ക്കടുത്തുള്ള പൊന്നക്കുടത്ത് കാവ്. അന്യംനിന്നു പോവുന്ന സസ്യജാലങ്ങളുടെയും വംശനാശം നേരിടുന്ന ജന്തുവര്‍ഗങ്ങളുടെയും അഭയകേന്ദ്രമായിരിക്കുന്ന ഈ ക്ഷേത്രസങ്കേതം...
ആര്‍എസ്എസ് പ്രചാരകനായി ആദ്യം ഗുരുവായൂരും തുടര്‍ന്ന് തലശ്ശേരിയിലും കോട്ടയത്തും പ്രവര്‍ത്തിച്ച നാരായണ്‍ജി സമൂഹമാകുന്ന 'ഓപ്പണ്‍ യൂണിവേഴ്‌സിറ്റി'യില്‍നിന്ന് ജനസേവനത്തിനു വേണ്ട ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ സ്വന്തമാക്കി.
ഇന്ത്യന്‍ മാധ്യമങ്ങളുടെ കോണ്‍ഗ്രസ്സ് വിമര്‍ശനം പലപ്പോഴും ക്രിക്കറ്റിലെ ഒത്തുകളി പോലെയാണ്. വിമര്‍ശിക്കുമ്പോഴും ജനാധിപത്യം കണ്ടുപിടിച്ചയാള്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്, ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്, അഴിമതിരഹിതനായിരുന്നു...
ചിത്രകാരനും ചരിത്രകാരനും പുരാവസ്തു ഗവേഷകനും ഗുഹാചിത്ര വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ വിഷ്ണു ശ്രീധര്‍ വാക്കണ്‍കറുടെ ജന്മദിനമായിരുന്നു മേയ് 9
സൂപ്പര്‍ പവര്‍ എന്നതിനു പകരം 'സൂപ്പര്‍ സ്‌പ്രെഡര്‍' എന്ന അധിക്ഷേപ പദവി ഇതിനകം ചൈന സമ്പാദിച്ചുകഴിഞ്ഞു. കൊറോണ വൈറസ് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണോ എന്ന ഗുരുതരമായ സംശയം...
ഏതാണ്ട് 800 നാടക ഗാനങ്ങള്‍ അര്‍ജുനന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നായ 'തുഞ്ചന്‍ പറമ്പിലെ തത്തേ' എന്ന പാട്ടു കേട്ടിട്ടാണ് ജി. ദേവരാജന്‍ സഹായിയായി വിളിക്കുന്നത്.
പായിപ്പാട്ടെയും പെരുമ്പാവൂരിലെയും അപകടകരമായ നിയമലംഘനങ്ങള്‍ ഒരു മുന്നറിയിപ്പാണ്. കൊറോണയുടെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും തികഞ്ഞ ജാഗ്രത ആവശ്യമാണ് സത്യവാങ്മൂലം
വിശാലമായ ചട്ടക്കൂടിലാണ് ഗ്രന്ഥകാരന് തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നൂറിലേറെ വിഷയങ്ങള്‍
ലോഹിതദാസിന്റെ പണിക്കുറ തീര്‍ന്ന പാത്രസൃഷ്ടിയാണ് 'കിരീട'ത്തിലെ സേതുമാധവന്‍. ഇതുപോലൊരു കഥാപാത്രത്തെ അതിനുമുന്‍പോ പിന്‍പോ മലയാള സിനിമ കണ്ടിട്ടില്ല എന്നുപറയാം.
എന്തുകൊണ്ട് സിന്ധ്യയ്ക്ക് കോണ്‍ഗ്രസ് വിടേണ്ടി വന്നു എന്നതിന് ഉത്തരം കമല്‍നാഥ് എന്നല്ല, രാഹുല്‍ എന്നതാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പൊതുവെ രണ്ട് തരക്കാരാണ് -വിഡ്ഢികളും തെമ്മാടികളും. ഇവര്‍ക്കിടയില്‍ അപൂര്‍വമായി...
അവാര്‍ഡുകളുടെ രാഷ്ട്രീയം കേരളത്തില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല. വ്യവസ്ഥാപിത ശക്തികള്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നവയാണെങ്കിലും ഉപരിപ്ലവമായ വിവാദങ്ങള്‍ക്കപ്പുറം അവാര്‍ഡുകള്‍ക്കു പിന്നിലെ മതപരവും രാഷ്ട്രീയവും ജാതീയവുമായ അജണ്ടകള്‍...
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തങ്ങളുടെ ആധിപത്യം വെല്ലുവിളിക്കപ്പെടുകയാണെന്ന് അറിയുന്ന ലെഫ്റ്റ്-ലിബറലുകള്‍ സര്‍വശക്തിയും സമാഹരിച്ച് ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. അക്കാദമികവും ആശയപരവുമായ പോരാട്ടങ്ങളിലൂടെ ഇക്കൂട്ടരെ പരാജയപ്പെടുത്തേണ്ട ആവശ്യകതയിലേക്ക്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.
ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ഒത്താശ ചെയ്ത അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വീണ്ടും ഹൈന്ദവ വികാരം മുറിപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ ഹൈന്ദവ കലാ സാംസ്‌കാരിക കേന്ദ്രമായ...
തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എറണാകുളം നഗരത്തിലെ ഹോട്ടലില്‍ കാത്തിരിക്കുന്നു
ആശയസംവാദത്തിന്റെ ലോകത്ത് വ്യത്യസ്ത ചിന്താധാരകളില്‍പ്പെടുന്ന നിരവധി സുഹൃത്തുക്കള്‍ പി. പരമേശ്വര്‍ജിക്കുണ്ടായിരുന്നു. ഇവരില്‍ വളരെയധികം പേര്‍ ഇടതുപക്ഷ ചിന്താഗതിക്കാരുമായിരുന്നു. കമ്യൂണിസ്റ്റാശയങ്ങളുമായുള്ള ഗാഢ പരിചയമാണ് ഇതിനിടയാക്കിയത്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies