എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ ഓര്‍മയായി; ഇങ്ങനെയൊരാള്‍ ഇനിയെന്ന്
മാഗസിന്‍ ജേര്‍ണലിസത്തിന് പുത്തന്‍ രൂപഭാവങ്ങള്‍ നല്‍കിയ പത്രാധിപരായിരുന്നു ഇക്കഴിഞ്ഞ ജനുവരി രണ്ടിന് അക്ഷര ലോകത്തുനിന്ന് വിടപറഞ്ഞ എസ്. ജയചന്ദ്രന്‍ നായര്‍. സാഹിത്യ പത്രപ്രവര്‍ത്തനത്തിന് ഇത്രയേറെ സംഭാവനകള്‍ നല്‍കിയ...