ദേശാങ്കം: അമ്പലവയലും മാറും… എംബിഎക്കാരിയുടെ കന്നിഅങ്കം
എംബിഎ കഴിഞ്ഞ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കന്നിഅംഗത്തിനൊരുങ്ങുകയാണ് നവ്യ വിജയന്‍. വയനാട്ടിലെ അമ്പലവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാരച്ചാലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് നവ്യ. കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍പ്പെട്ട് വികസനം...











