ചോറ്റാനിക്കരയമ്മയുടെ സമ്മാനം… സഹസ്രപുണ്യത്തിലേക്ക് രാജഗോപാല മേനോന്‍
814 സപ്താഹ, നവാഹവേദികളില്‍ പിന്നിട്ട് ആയിരം യജ്ഞങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള യാത്രയിലാണ് ടി.കെ. രാജഗോപാല മേനോന്‍ ചോറ്റാനിക്കരയമ്മ കനിഞ്ഞനുഗ്രഹിച്ച് നേരിട്ട് നല്‍കിയ ലളിത സഹസ്രനാമ പുസ്തകം.. ഈശ്വര കടാക്ഷം...











