ഗാന്ധിജി അന്തിയുറങ്ങിയ മുസാവരി ബംഗ്ലാവിന് അവഗണന; നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും ഭരണകൂടം തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം
1937 ജനുവരി 17 ന് വൈക്കം സത്യാഗ്രഹത്തിന് പോകും വഴി യാണ് മഹാത്മാഗാന്ധി അമ്പലപ്പുഴയിലെത്തിയത്. വൈക്കത്തുനിന്ന് ബോട്ടുമാര്‍ഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി...