മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്: പ്രതികാരത്തീയില് എരിഞ്ഞ അംബ
കാശി രാജാവിന്റെ മൂന്നു പുത്രിമാരില് മൂത്തവളാണ് അംബ. അംബിക അംബാലിക എന്നിവരാണ് ഇളയ രണ്ടുപേര്. ഹസ്തിനപുരിയില് ചിത്രാംഗദന് മരിച്ചതോടെ രാജ്യഭാരമേറ്റ വിചിത്രവീര്യനു വേണ്ടി ഭീഷ്മര് കാശിരാജ പുത്രിമാരെ...

















