വിപണിക്ക് പ്രതീക്ഷിച്ചതിലും വലുത് കിട്ടുമ്പോള്‍…
കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (സിപിഐ) എന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിലക്കയറ്റത്തോത് (ഇന്‍ഫ്ളേഷന്‍) 3.61 ശതമാനത്തിലേക്കെത്തുന്നു എന്ന വാര്‍ത്ത പല തലത്തില്‍ ശുഭകരമാണ്. സാധാരണക്കാരനെ സംബന്ധിച്ച്...











