അഡ്വ. ബി. ഗോപാലകൃഷ്ണന്‍

അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ഗാന്ധി വിവാദത്തിന്റെ കാതല്‍

നരേന്ദ്ര മോദിയേയും ഹിന്ദുത്വ പ്രസ്ഥാനങ്ങളേയും എങ്ങിനെ അപമാനിക്കണമെന്ന് ഗവേഷണം നടത്തുന്ന കേരളമാധ്യമങ്ങളുടെ ഏറ്റവും പുതിയ വിവാദ വിഷയമാണ് വാക്കിലൊളിപ്പിച്ച ഗാന്ധിനിന്ദ എന്ന ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയെ...

മോദി ഗ്യാരന്റി യാഥാര്‍ത്ഥ്യമാണ്

വികസനത്തിന്റെ വിശാലമായ പരിപ്രേക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവൃത്തിയാണ് മോദി ഗ്യാരന്റി. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകാതെ വാക്കും പ്രവൃത്തിയും വൈരുദ്ധ്യമായി മാറുന്ന സാഹചര്യത്തില്‍ വിഭിന്നമായ അനുഭൂതിയാണ് മോദി ഗ്യാരന്റിയുടെ വര്‍ത്തമാന...

വാല്മീകിയുടെ രാമനാണ് ഗാന്ധിജിയുടെ രാമന്‍

അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ചത് ഗാന്ധിജിയുടെ രാമനല്ലെന്ന ചില മതേതര ബുദ്ധിജീവികളുടെ അഭിപ്രായം കുത്സിതമായ, സ്വാര്‍ത്ഥരാഷ്ട്രീയത്തിന്റെ വിഭ്രാന്തിയില്‍ നിന്നുടലെടുത്ത ജല്പനമാണെന്നുള്ളത് വ്യക്തമാണ്. ശ്രീരാമന്‍ ഒന്നേ ഉള്ളൂ. അത് വാല്മീകിയുടെ രാമനാണ്....

‘പ്രജാപതി’യുടെ കള്ളക്കണക്ക്

പ്രജാപതിയുടെ ദുര്‍ഗന്ധം സുഗന്ധമാണെന്ന് വ്യാഖ്യാനിക്കുന്ന രാജകിങ്കരന്മാരെക്കുറിച്ചുള്ള വര്‍ണ്ണനയോടെയാണ് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം തുടങ്ങുന്നത്. ഇന്നത്തെ നവകേരള സദസ്സും ധര്‍മ്മപുരാണത്തിലെ പ്രജാപതിസഭയും തമ്മില്‍ ഏറെ സാമ്യമുണ്ട്. നിരാലംബരെ നിരാശരാക്കിയ പിണറായി...

കേന്ദ്രം ഞെരുക്കിയോ? അതോ സഹായിച്ചോ?

മന്ത്രിമാര്‍ക്ക് ഉപ്പേരിയും പുളിശ്ശേരിയും കണ്ണടയും കാറും നല്‍കി ധൂര്‍ത്ത് നടത്തുകയും കെ.വി. തോമസിനെയും സമ്പത്തിനെയും ലക്ഷങ്ങള്‍ കൊടുത്ത് തീറ്റിപ്പോറ്റി അനാവശ്യ ചെലവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ...

മാധ്യമ സ്വാതന്ത്ര്യവും രാജ്യസുരക്ഷയും

ഇന്ത്യാ വിരുദ്ധതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന ജമ അത്തെ ഇസ്ലാമിയുടെ മുഖമാണ് മീഡായാ വണ്‍ ചാനല്‍. സ്വാഭാവികമായും ഒരു ആഗോള ഗൂഢാലോചനയുടെ പ്രതിഫലനമല്ലെ ഈ വ്യാജ വാര്‍ത്തകള്‍ എന്ന്...

ശ്രീനാരായണ ധര്‍മ്മം സനാതനം തന്നെ

ശ്രീനാരായണ ഗുരുവിന്റെ മതസങ്കല്‍പത്തെക്കുറിച്ച് പി. പരമേശ്വരന്‍ പറഞ്ഞിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ഹിന്ദുമതമെന്ന് പൊതുവെ അറിയപ്പെടുന്നതെന്തൊ അത് തന്നെയാണ് സനാതന ധര്‍മ്മം. ബൗദ്ധ-ജൈന മതങ്ങളെല്ലാം സനാതന ധര്‍മ്മ...

കേരളമേ ലജ്ജിക്കൂ

ഭാരത വിഭജനത്തില്‍ കൊണ്ടുചെന്നെത്തിച്ച ഇസ്ലാമിക ഭീകരതയുടെ വക്താക്കളാണ് ലോകത്തേയും, പ്രത്യേകിച്ച് ഭാരതത്തേയും തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ ഹീനകൃത്യത്തിന്റെ സിരാകേന്ദ്രം പാകിസ്ഥാനാണെന്ന് അറിഞ്ഞിട്ടും, ആ നാടിന്...

ഗാന്ധിജിയുടെ സ്വപ്‌നങ്ങളിലേക്ക് മോദിയുടെ യാത്ര

അറുപതു വര്‍ഷം ഇന്ത്യ ഭരിച്ചവര്‍ ഗാന്ധിജിയുടെ പേരും തൊപ്പിവേഷവും കൈക്കലാക്കി ഗാന്ധിചിന്തകളെ വിസ്മരിച്ചു. നെഹ്രു കുടുംബത്തിന്റെ ഗര്‍ഭപാത്രത്തില്‍ പിറന്നവരെല്ലാം ഗാന്ധിജിയെ വിസ്മരിച്ചപ്പോഴാണ് സ്വച്ഛഭാരതിലൂടെ, ആത്മനിര്‍ഭര്‍ നയങ്ങളിലൂടെ, മേക്ക്...

ഭഗത്‌സിംഗിനെ അപമാനിക്കുന്നവര്‍

ഇന്നത്തെ വാരിയന്‍കുന്നന്‍മാര്‍ക്ക് വേണ്ടി ഈ മഹാപാതകം ചെയ്യാന്‍ കേരളത്തിന്റെ സ്പീക്കര്‍ പദവിയിലുള്ള ഒരു വ്യക്തി തുനിഞ്ഞു എന്നതാണ് കേരളത്തിന് അപമാനം. മൗദൂദികളുടെയും മാര്‍ക്‌സിസ്റ്റുകളുടെയും പാരമ്പര്യത്തിന് ഇത് ചേരും....

സ്റ്റാന്‍സാമി സഖാവോ?

017 ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊറെഗാവ് കലാപത്തില്‍ ബുദ്ധിപരമായ പങ്കാളിത്തം കണ്ടെത്തി ഒരു വര്‍ഷത്തിനുശേഷം സ്റ്റാന്‍ സാമിയെ 16-ാമത്തെ പ്രതിയാക്കി പതിനായിരത്തില്‍പരം പേജുള്ള കുറ്റപത്രം...

ചിദംബരം വിശുദ്ധ പശുവോ?

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. കള്ളത്തരവും കാപട്യവും ഒരിക്കല്‍ പിടിക്കപ്പെടുമെന്നത് പ്രകൃതിദത്തമായ കള്ളത്തരത്തിന്റെ ദുര്‍ബ്ബലതയും സത്യസന്ധതയുടെ നീതിശാസ്ത്രവുമാണ്. സമൂഹമനസ്സ് എന്നും സത്യസന്ധതയുടെ കൂടെയാണ്. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ...

ആദ്യം രാജ്യം, പിന്നെ മതവും രാഷ്‌ട്രീയവും

രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന ജനശക്തിയെ വാര്‍ത്തെടുത്ത് ആദര്‍ശപൂര്‍ണ്ണമായ ജീവിതത്തിലൂടെ സ്വയംസന്നദ്ധരായ രാജ്യസേവകരെ സൃഷ്ടിക്കുകയെന്ന ദൗത്യപൂര്‍ണ്ണമായ മഹത്കര്‍മ്മം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി നിര്‍വ്വഹിക്കുമ്പോള്‍ ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ നാനാമേഖലകളിലും...

വര്‍ഗീയത വീഴുമോ?

ലോകത്ത് എവിടെ ഭീകരസ്‌ഫോടനം ഉണ്ടായാലും വേരുകള്‍ കേരളത്തില്‍ അന്വേഷിക്കുന്ന ഭീതിജനകമായ അവസ്ഥയാണിന്ന്. എന്നിട്ടും കള്ളവോട്ടിനെ ദിവസങ്ങളോളം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ഇത് അറിഞ്ഞതായി നടിക്കുന്നില്ല. ശ്രീലങ്കന്‍ സ്‌ഫോടനവുമായി...

കോണ്‍ഗ്രസ്സിന്റെ 55നെ വെല്ലാന്‍ മോദിക്ക് വെറും 5 വര്‍ഷം

അമ്പത്തിയഞ്ച് വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയതിന്റെ ഇരട്ടി ആഭ്യന്തര വളര്‍ച്ചയാണ് അഞ്ച് വര്‍ഷംകൊണ്ട് മോദിസര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടാക്കിയത്. പണപ്പെരുപ്പം 11.8% ല്‍ നിന്ന് 4.5% ആയി താഴ്ന്നു. ഒരുകാലത്ത്...

ഇടതു സര്‍ക്കാരിന്റെ കണ്‍കെട്ടും കേന്ദ്രത്തിന്റെ ജനസ്‌നേഹവും

നടപ്പു വര്‍ഷത്തെ ബജറ്റ് അവതരണം പദ്ധതികള്‍ നടപ്പാക്കിയതിനെക്കുറിച്ചും നടപ്പാക്കാന്‍ പോകുന്നതിനെ കുറിച്ചുമുള്ള വിശകലനമാണ്. സാധാരണ ജനങ്ങളുടെ ശരാശരി ജീവിതത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന...

പുതിയ വാര്‍ത്തകള്‍