വാക്കിന്റെ വികിരണങ്ങള്‍ -9: എഴുത്തിന്റെ പരാജയവും വായനക്കാരുടെ വിധിയും
കെ പി ശശിധരന്‍/ എം ശ്രീഹര്‍ഷന്‍ എഴുത്ത് അനുവാചകനിലേക്ക് അപരിചിതനായ ഒരു വിരുന്നുകാരനെപ്പോലെ കയറിച്ചെല്ലുകയല്ല വേണ്ടത്. ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ പോലെ സ്വാതന്ത്ര്യപൂ ര്‍വം അയാളുടെ മനസ്സിലേക്ക്...


















