എം.ശശിശങ്കര്‍

എം.ശശിശങ്കര്‍

ജാതിക്കതീതമായ സംഗീതവും; കൃഷ്ണയുടെ നുണകളും

ബ്രിട്ടീഷ് ഭരണത്തിലും തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷവും രക്ഷാകര്‍തൃത്വം ഇല്ലാതെയായ ഈ വിഭാഗം നാടകത്തിലേക്കും സിനിമയിലേക്കും മറ്റും കടക്കുകയാണ് ഉïായത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറും...

ഡോക്ടര്‍, എന്‍ജിനീയര്‍, ഫുട്‌ബോളര്‍; ലോകകപ്പില്‍ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് എന്ത്?

കടുത്ത മത്സരങ്ങള്‍ നേരിട്ടാലേ ഫുട്‌ബോളര്‍ മെച്ചപ്പെടൂ. അത് നല്‍കാന്‍ കഴിവുള്ള ക്ലബ്ബ്കള്‍ ഇന്ത്യയിലില്ല. .ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കില്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബ്കളുടെ നിലവാരവും ഉയരണം.

ദോഹയിലെ പത്രമാരണങ്ങള്‍

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചു കളികാണാന്‍ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. മദ്യം കിട്ടിയാലോ, അതിനു വില കൂടുതല്‍ ആണെന്ന്...

പൈതൃകം കാക്കുന്ന ഉളുരു മല

മധ്യ ഓസ്‌ട്രേലിയയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഉളുരു മല. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്ഥലം. അനംഗു എന്ന് വിളിക്കുന്ന ഓസ്‌ട്രേലിയയിലെ ആദിമ...

ലഡാക്കും റിമ്പോച്ചെയുടെ സ്വപ്‌നവും

ലഡാക്ക് എം.പി. ജയാങ് നംഗ്യാലാണ് കശ്മീര്‍ ബില്‍ അവതരണത്തില്‍ പാര്‍ലമെന്റിലെ താരമായി തിളങ്ങിയത്. അദ്ദേഹത്തിന്റെ ഗംഭീര പ്രസംഗത്തെ പ്രധാനമന്ത്രിയും സ്പീക്കറുമൊക്കെ അഭിനന്ദിച്ചു. കശ്മീരിനെപ്പറ്റി പുസ്തകം വായിച്ചിട്ടല്ലാ താന്‍...

പുതിയ വാര്‍ത്തകള്‍