വിഷു: കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തു പാട്ട്
ഋതുഭേദങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന് അനിവാര്യമായ കാര്‍ഷിക താളം ചിട്ടപ്പെടുത്താനുള്ള പൂര്‍വികരുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിന്റെയും ശ്രമത്തിന്റെയും ശേഷിപ്പുകളാണ് മലയാളിയുടെ മിക്ക ആചാരങ്ങളും ആഘോഷങ്ങളും. കാര്‍ഷികവര്‍ഷപ്പിറവി കൂടിയായി വിരുന്നെത്തുന്ന വിഷു തന്നെ...

















