ദേശീയ സുരക്ഷയ്‌ക്ക് ദേശീയ ആദരം നേടുന്നിടം
ഭാരതം സ്ഥിരീകരണം അല്ല നീതിയാണ് ആവശ്യപ്പെടുന്നതെന്നു വ്യക്തമാക്കുന്നതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഭാരതത്തിന്റെ സംയമനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്. പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്റെ പ്രതികരണം,...












