ഇന്ദ്രജാലം
കവിത
കവിത
നിങ്ങളൊരു ചേരിയാണെങ്കില്‍ നഗരം ഒരു പ്രതിയെ ചോദിക്കുന്നു നിങ്ങളൊരു ആദിവാസിയാണെങ്കില്‍കുഴിച്ചിടാനുള്ള ഭൂമി ചോദിക്കുന്നു. ഞാന്‍ ഞാനാകുമ്പോള്‍ മണ്ണ് എന്റെ മരണം ചോദിക്കുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ അരയുന്ന ചിതലുകളായ് നാം....
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies