അമേത്തിയെ പേടിച്ച്
അമേത്തിയില്‍ പരാജയം മണത്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ ഒന്ന്, വയനാട്. ഈ 'കാലുമാറ്റ'ത്തെ ഏത് വിധത്തിലാണ് കാണേണ്ടത്; എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്; ഇത്...
അമേത്തിയില്‍ പരാജയം മണത്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ ഒന്ന്, വയനാട്. ഈ 'കാലുമാറ്റ'ത്തെ ഏത് വിധത്തിലാണ് കാണേണ്ടത്; എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്; ഇത്...
'നരേന്ദ്രമോദിക്ക് എന്തിനെക്കുറിച്ചും വ്യക്തമായ വീക്ഷണമുണ്ട്. പദ്ധതികള്‍ മനസിലുണ്ട്, അത് എങ്ങിനെ നടപ്പിലാക്കണം എന്നറിയാം, അതിനുള്ള മനസ്സുണ്ട്, പ്രതിബദ്ധതയുമുണ്ട്, എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യകത .......'. മുന്‍ രാഷ്ട്രപതി പ്രണബ്...
പുല്‍വാമക്ക് ശേഷം ഇന്ത്യ കടുത്ത നിലപാടുകള്‍ എടുക്കുകയും പാക്കിസ്ഥാനിലുള്ള ഭീകരത്താവളങ്ങള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയും ചെയ്തതോടെ വിഷമത്തിലായത് മൂന്ന് കൂട്ടരാണ്; ഒന്ന്, ഭീകരപ്രസ്ഥാനങ്ങളും അവരെ സഹായിക്കുന്നവരും. രണ്ട്: പാകിസ്ഥാന്‍,...
പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുള്ള അങ്കലാപ്പും ബേജാറും ആര്‍ക്കും മനസ്സിലാവും. പക്ഷേ ഇന്ത്യയിലെ പ്രതിപക്ഷകക്ഷികള്‍ക്ക് എന്താണിത്ര പ്രയാസം, ഇരുപ്പ് ഉറക്കായ്ക? കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിവന്ന പ്രസ്താവനകളാണ് ...
പുല്‍വാമയിലെ അവന്തിപോറ... അതെ, അവിടെയാണ് സിആര്‍പിഎഫിലെ ധീരജവാന്മാര്‍ക്കുനേരെ പാക്ഭീകരന്മാര്‍ രക്തച്ചൊരിച്ചില്‍ നടത്തിയത്. ജമ്മുകാശ്മീരില്‍ കുറേനാളായി നടന്നുവരുന്ന ഭീകരവേട്ട ഏതാണ്ടൊക്കെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴാണ് സര്‍വശക്തിയും സമ്പാദിച്ച് ഇത്തരമൊരു...