ദിശാബോധം നല്‍കിയ ദേശീയ ചിന്തകന്‍
'പരമേശ്വര്‍ജി നേതാവായിരുന്നില്ല; വിനേതാവായിരുന്നു - വിനയിക്കുന്ന ആള്‍. വിനയമെന്നാല്‍ സംസ്‌കാരം. ഇത് വിദ്യകൊണ്ടുണ്ടാകുന്നു. വിദ്യാ വിനയങ്ങള്‍ നല്‍കി മനുഷ്യരെ വളര്‍ത്തുന്നയാളാണ് വിനേതാവ് - ആചാര്യന്‍. ലക്ഷണം തികഞ്ഞ...
'പരമേശ്വര്‍ജി നേതാവായിരുന്നില്ല; വിനേതാവായിരുന്നു - വിനയിക്കുന്ന ആള്‍. വിനയമെന്നാല്‍ സംസ്‌കാരം. ഇത് വിദ്യകൊണ്ടുണ്ടാകുന്നു. വിദ്യാ വിനയങ്ങള്‍ നല്‍കി മനുഷ്യരെ വളര്‍ത്തുന്നയാളാണ് വിനേതാവ് - ആചാര്യന്‍. ലക്ഷണം തികഞ്ഞ...
ശ്രീരാമചന്ദ്രന് നടത്തിയ സേതുബന്ധനം മായാസീതയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ലക്ഷ്യം അത് മാത്രമായിരുന്നെങ്കില്‍ ത്രികാല ജ്ഞാനിയായ ശ്രീരാമചന്ദ്രന് 'മാരീചന്‍ മനോഹരനായൊരു പൊന്മാനായി' വന്നപ്പോള്‍തന്നെ...
'മാരിഝാപ്പിയില്‍' (1979) നാമശൂദ്ര സമൂഹത്തിലെ പതിനായിരത്തോളം എന്നു കണക്കാക്കപ്പെടിട്ടുള്ള ഹിന്ദു പിന്നോക്ക ജനവിഭാഗത്തെ കൊന്നൊടുക്കിയ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മാതൃകകളാണോ മമതാ...
നയതന്ത്രത്തിലും ഭാരതീയ വിചാരതന്ത്രം പ്രഭാവം പ്രകടമാക്കിക്കഴിഞ്ഞ ഒരു ചരിത്രഘട്ടത്തിലാണ് ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടര്‍ യശ്ശ:ശ്ശരീരനായ പരമേശ്വര്‍ജിയുടെ മൂന്നാമത് സ്മാരക പ്രഭാഷണം നിര്‍വഹിക്കുവാന്‍ വിദേശകാര്യമന്ത്രി ഡോ. എസ്....
ഭാരതമാകെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പൊതുനികുതി, ജിഎസ്സ്ടി (ഗുഡ് സര്‍വീസസ്സ് ടാക്‌സ്) എന്ന പേരില്‍ നടപ്പിലാക്കിയതിലൂടെയും സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു പ്രയോഗ സാദ്ധ്യതയാണ് പ്രാവര്‍ത്തികമാക്കിയത്. കേന്ദ്രവും സംസ്ഥാനങ്ങളും...
ദില്ലിയിലെ ഒബറോയ് ഹോട്ടലില്‍ മദ്യവ്യവസായി ഒരുക്കിയ സൗകര്യം ഉപയോഗിച്ചു മന്ത്രി മനീഷ് ശിശോദിയയും രാഷ്ട്രീയ നേതാക്കളും മദ്യവ്യാപാരികളുടെ ദല്ലാളുമാരും തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും അടക്കം കൂടിയിരുന്നാണ് പുതിയ...
'രാഷ്ട്രീയം ഒരു പറ്റം തെമ്മാടികളുടെ കളിയാണെന്നല്ലേ പറയുന്നത്? താനൊരു മാന്യനാകണോ തെമ്മാടിയാകണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ട്. ഒരാള്‍ തെമ്മാടിയാകണമെന്ന് നിശ്ചയിച്ചാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും? പക്ഷേ...
ആ ബഹുമുഖ വ്യക്തിത്വത്തിലെ ചരിത്രകാരന്‍ ഇരുപത്തിനാല് വയസ് തികയുന്നതിനുമുമ്പ് ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം എഴുതി സ്വാതന്ത്ര്യത്തിന്റെ വഴി തേടാന്‍ തൂലികയെടുത്തപ്പോഴാണ് റാണി ഝാന്‍സി ഉള്‍പ്പടെയുള്ളവരുടെ വീരാഹൂതിക്ക് സാക്ഷ്യം...
ഇന്ദിരയുടെ വഴി തന്നെയല്ലേ ഇമ്രാനും ശ്രമിച്ചുനോക്കിയത്? ഇന്ദിരയുടെ കസേരതെറിപ്പിക്കുമായിരുന്ന വിധിയെഴുതിയത് അലഹബാദ് ഹൈക്കോടതി ആയിരുന്നെങ്കില്‍ ഇമ്രാന്റെ പടിയിറക്കത്തിന്റെ വഴിയൊരുക്കിയത് പാക്ക് നാഷണല്‍ അസംബ്ലി. അവിടെ പ്രതിപക്ഷം അവതരിപ്പിച്ച...
അതേ കമ്പുവാണ്, ഹരിഹര ശാസ്ത്രിക്ക്, മാപ്പിളമാരില്‍ നിന്ന് ഹിന്ദുക്കളുടെ നേരെ, ഖിലാഫത്തിന്റെ മറവില്‍ ഉണ്ടാകാനിടയുള്ള ആക്രമണ സാദ്ധ്യതകള്‍ വിശദീകരിച്ചു കൊടുത്തത്. അവരൊന്നിച്ചാണ് ഹിന്ദുസമാജത്തെ സംഘടിപ്പിച്ച് പ്രതിരോധത്തിനുള്ള ഒരുക്കത്തിനായി...
ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ നറുക്ക് വീഴുന്ന ആ 'അവതാരത്തിനെതിരെ', നിലയുറപ്പിക്കാന്‍ ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ സന്നദ്ധരാണെന്ന സൂചന ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും...
ഇന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മൃതി ദിനം
ഭാരത സൈന്യത്തിന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പാക്കിസ്ഥാന്‍ അടിയറവ് പറഞ്ഞ ദിവസമാണ് 1971 ഡിസംബര്‍ 16. അന്നത്തെ ഏറ്റുമുട്ടലില്‍ ജീവത്യാഗം വരിച്ച നമ്മുടെ സൈനികരുടെ സ്മരണ നിലനിര്‍ത്തുകയാണ്...
ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നുവെന്നതാണ്...
ചരിത്രം കണ്ട ആ കൊടുംക്രൂരതയ്ക്ക് ജിഹാദിപ്പടയെ ഒരുക്കിയെടുത്തതിന്റെ വിവിധ ഘട്ടങ്ങളും ബോധപൂര്‍വ്വം അവലംബിച്ച രീതികളും പരീക്ഷിച്ചു നോക്കിയ പ്രയോഗരീതികളും പണ്ഡിതോചിതമായി വിവരിച്ചു നല്‍കുകയും കൂടി ചെയ്തതാണ് ഗ്രന്ഥകാരന്റെ...
ഉത്തര്‍പ്രദേശിനെയും അസമിനെയും ഗുജറാത്തിനെയും മാറ്റി നിര്‍ത്തി ആക്രമിയ്ക്കുന്നതിന്റെ കാരണം വ്യക്തമാണ്. ആ സര്‍ക്കാരുകള്‍ ഹിന്ദുവിരുദ്ധമല്ല; ദേശവിരുദ്ധ രാഷ്ട്രീയം അനുവദിക്കുകയുമില്ല; അവിടങ്ങളില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല; അവഗണനയുമില്ല; വികസനകാര്യത്തില്‍...
ഒന്നാം ലോകമഹായുദ്ധ സന്ദര്‍ഭത്തില്‍ തന്നെയാണ്, 1917ല്‍, ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരം പിടിച്ചെടുത്തത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) സ്ഥാപിച്ചതുള്‍പ്പടെയുള്ള അവരുടെ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം ആഗോള...
ദേശീയതലത്തില്‍ രാമപക്ഷത്തിന് മറുതലയ്ക്കു നില്‍ക്കുന്ന രാഹുലിന്റെ സേനാധിപതി രാമായണം ഉദ്ധരിക്കുമ്പോള്‍ ശൂര്‍പ്പണഖ സര്‍വാംഗസുന്ദരിയായി രാമനെയും ലക്ഷ്മണനെയൂം സമീപിച്ചപ്പോള്‍ സ്വയം വരച്ച വരകള്‍ കടക്കാതെയും അതിര് വിട്ട് വെട്ടില്‍...
നെഹ്രുവിനെയോ ഇന്ദിരയെയോ രാജീവിനെയോ നരസിംഹറാവുവിനെയോ പോലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് മോദി അധികാരത്തില്‍ കയറി ഏഴുവര്‍ഷങ്ങളായിട്ടും ഒരിക്കല്‍ പോലും ഒരുമ്പെട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന...
ചൈനയുടെ കരുത്തും പറഞ്ഞ് അവരുടെ കടന്നു കയറ്റത്തിന് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്‍ 42 വര്‍ഷങ്ങള്‍ പിന്നോട്ടു പോയി ചരിത്രം പഠിക്കണം. 1979 ല്‍ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ...
ജമ്മു-കശ്മീര്‍ വിഷയത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചയ്ക്കുള്ള ശരിയായ സന്ദര്‍ഭമായെന്ന് മോദി ഭരണകൂടം കണക്കു കൂട്ടി. പ്രതിപക്ഷ പ്രതികരണ രീതികള്‍ അത് ശരിവെച്ചു. 1919 ആഗസ്റ്റ് 5ലെ പാര്‍ലമെന്റ് നടപടികളുടെ...
കേരളത്തില്‍ കോണ്‍ഗ്രസ്സ് ഭരണം തിരിച്ചു വന്നാല്‍ സുധാകരന്റെ പോരാട്ട വീര്യവും സതീശന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയവും വേണുഗോപാലന് ഇപ്പോളുള്ള ഹൈക്കമാന്‍ഡ് സ്വാധീനവും എല്ലാം അവഗണിച്ച് കസേരയിലിരിക്കുവാന്‍ പുതിയ മുഖങ്ങളുണ്ടാകും...
ചൈനീസ് യുദ്ധശാസ്ത്രജ്ഞന്മാര്‍ കൊറോണാ വൈറസുകളെ ജൈവായുധങ്ങളാക്കി ജനിതകം മാറ്റം വരുത്തി ഉപയോഗിക്കുവാനുള്ള സാദ്ധ്യതകളെ കുറിച്ച് പഠിച്ചിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അവര്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ജൈവായുധങ്ങള്‍ പ്രയോഗിക്കാനുള്ള...
ചെയ്യരുതാത്തതെല്ലാം ചെയ്തിട്ടും പറയരുതാത്തതൊക്കെ പറഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്ന് ഒരു പ്രതികരണവുമില്ല. മലകളിളകിലും മഹാജനാനാം മനമിളകാ എന്ന മട്ടില്‍ രാഹുലിനെയൂം കൊറോണാ പ്രതിരോധത്തിലെ എല്ലാ വഴിതടസ്സങ്ങളെയും അവഗണിച്ചുകൊണ്ട് നരേന്ദ്ര...
ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്ട്രീയക്കാരനും ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.
കാലം മാറിയിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ വിമോചനത്തിന് അഞ്ചു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട കാര്യവുമില്ല. അങ്ങനെ കാത്തിരിക്കുകയുമില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും മുന്നറിയിപ്പ് നല്‍കുക. എന്തായാലും അക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ കണക്കിലെടുത്ത്...
ദേശീയ വികസന വഴിയിലേക്ക് ചേര്‍ന്ന്, നിലവിലുള്ള വളര്‍ച്ചയുടെ മുരടിപ്പ് അവസാനിപ്പിച്ച് സമഗ്ര വികസനത്തിലൂടെ പൂര്‍ണ്ണവളര്‍ച്ചയിലേക്കുള്ള വഴി തെരഞ്ഞെടുക്കുവാനുള്ള അവസരമാണിന്ന് കേരളത്തിനു ലഭിച്ചിരിക്കുന്നത്. ദേശീയ ബോധമുള്ള ജനപ്രതിനിധികള്‍ അധികാരത്തിലെത്താന്‍...
വിപുലമായ വനിതാ സാന്നിദ്ധ്യവും പങ്കാളിത്തവും സാദ്ധ്യമാകാത്തിടത്തോളം ഭാരതത്തില്‍ ജനാധിപത്യത്തിന്റെ മുഖവും മൂല്യവും നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഇത് തിരിച്ചറിഞ്ഞുള്ള തിരുത്തലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും തയാറാകണം.
ഇഎംഎസ്സും പി. ഗോവിന്ദപ്പിള്ളയും കെ.ആര്‍. നാരായണനുമൊക്കെ ഉയര്‍ത്തിയ ആശയസമസ്യകള്‍ക്ക് മൗലികമായ മറുപടികള്‍ നല്‍കുകയും സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോഴും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന പരമേശ്വര്‍ജിയുടെ തനത് ശൈലി ഇനിയും കേരളം...
ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്‍ക്കും നീതി നല്‍കുന്ന, എല്ലാവരുടെയും ഒപ്പം നില്‍ക്കുന്ന, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ബദല്‍ കേരളവും സ്വീകരിക്കേണ്ട...