ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13
അരക്കില്ലത്തില്‍ നിന്നും രക്ഷപെട്ട പാണ്ഡവര്‍ ഗംഗാനദി കടന്ന് ഘോരാരണ്യത്തിലേക്കാണ് പ്രവേശിച്ചത്. അവിടെ ഒരു പകല്‍ മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടന്ന പാണ്ഡവര്‍ ഒരു വൃക്ഷച്ചുവട്ടില്‍ തളര്‍ന്നിരുന്നു....


























