മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍
ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഭാരതത്തിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയുമായിരുന്നു മഹാരാഷ്ട്ര സ്വദേശിയായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍. ബാല്യത്തില്‍ തന്നെ പ്രകൃതി...















