ഐ.എസ്.ആർ.ഒ.യുടെ അഭിമാനമായി അരവിന്ദ് സുനിലും; ചന്ദ്രയാനിലും ആദിത്യയിലും കൈയ്യൊപ്പു ചാർത്തിയ പത്തനംതിട്ടക്കാരൻ
പത്തനംതിട്ട: ഇന്ത്യയുടെ അഭിമാന ബഹിരാകാശ വിക്ഷേപണദൗത്യമായി മാറിയ ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ച് എസ്. സോമനാഥ് എന്ന മലയാളിയായ ഐ.എസ്ആർ.ഓ. ചെയർമാനിലൂടെ ശാസ്ത്രജ്ഞരൊന്നടങ്കം വിജയത്തിലകമണിഞ്ഞപ്പോൾ അക്കൂട്ടത്തിൽ...











