വേദോദ്ധാരകനായ ഋഷി: ഇന്ന് മഹര്‍ഷി ദയാനന്ദ സരസ്വതിയുെട ഇരുന്നൂറാം ജന്മദിനം
ആര്‍ഷഭാരത ഋഷി പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ഇന്ന് അദ്ദേഹത്തിന്റെ 200-ാം ജന്മദിനമാണ്. ഋഷി ദയാനന്ദന്‍ ഒരു യോഗി മാത്രമല്ല, ഉന്നത വേദപണ്ഡിതന്‍ കൂടിയായിരുന്നു....












