പഠനത്തിനായി 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമില്ല
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ 11418 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല. ടി.വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ പഠനോപാധികള്‍ ഇവര്‍ക്കില്ല. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് ഇതില്‍ പകുതിയോളം....