കിടങ്ങറ ശ്രീവത്സന്‍

കിടങ്ങറ ശ്രീവത്സന്‍

രാവിന്റെ മൂന്നാം യാമം

രാപ്പുള്ളുമയങ്ങുന്ന രാവിന്റെ മൂന്നാം യാമം രാശിചക്രത്തില്‍ പരേ- താത്മാക്കളുണരുന്നു. ഭീരുവാമിവന്‍ ഭയാ- ക്രാന്തസംഭ്രമമിരുള്‍- ത്തീരവീഥിയിലന്ധം നില്‍ക്കവെ തളരുന്നു. പിന്‍തുടര്‍ന്നീടും ചെമ്പന്‍ നായ്ക്കളോ കിതയ്ക്കുന്നു? അന്ധകാരത്തിന്‍ വവ്വാല്‍- ക്കൂട്ടമോ...

നന്ദി

ഓണമേ നിന്നെ ഞാന്‍ മറന്നെങ്കിലും പ്രാണനില്‍ വിഷാദാര്‍ദ്രമൊരീണമായ് നീറിനീ പടര്‍ന്നേറുന്നുപിന്നെയും. നന്ദി നീയെനിക്കേകുന്നൊരീയാത്മ- നൊമ്പരത്തിന്നു നന്ദി പൊന്നോണമേ...

പുതിയ വാര്‍ത്തകള്‍