വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ
വിശപ്പില്ലാത്ത ലോകത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്‍. 1960കളില്‍ ഭക്ഷണവുമായി കപ്പല്‍ വരുന്നതും കാത്തിരുന്ന കാലമായിരുന്നു ഭാരതത്തിന്റെത്. മറ്റു രാജ്യങ്ങളുടെ ഔദാര്യവും പ്രതീക്ഷിച്ചുനിന്ന നാളുകള്‍....











