‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍
കെ.ജി. ജോര്‍ജ്ജിന്റെ ഇരകള്‍ 41 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. 1985 ല്‍ ഇതുപോലെ ഒരു സിനിമ വിഷ്വലൈസ് ചെയ്ത കെ.ജി ജോര്‍ജ്ജ് ഇന്ത്യന്‍ സിനിമയിലെ റിയല്‍ ജീനിയസ്സ്...












