ആവിഷ്‌കാര സ്വാത്രന്തത്തിന്റെ ‘വര്‍ത്തമാന’കാലം
കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ ഓരം ചേര്‍ന്ന ആവിഷ്‌കാരമതികളാകുന്നതാണ് മനസിലാകാത്തത്. ഭാരതത്തിന്റെദേശീയതയെയും സംസ്‌കാരത്തെയും ഇകഴ്ത്തിയില്ലെങ്കില്‍ താന്‍ ഒരു ആധുനിക കലാസാംസ്‌കാരിക നായകനാകില്ല...











