ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2
യജ്ഞോപവീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണം. ഉപനയനം നടത്തിയാല്‍ മാത്രമെ വേദാധ്യയനത്തിന് അധികാരമുള്ളൂ. അപ്പോള്‍ പെണ്‍കുട്ടികളെ എങ്ങനെ മാറ്റി നിര്‍ത്താനാകും? ഗോഭില ഗൃഹ്യ സൂക്തത്തില്‍ വിവാഹ സംസ്‌കാരത്തില്‍ യജ്ഞോപവീതം...













