കെ.ലളിത, വൈക്കം

കെ.ലളിത, വൈക്കം

കവിത: ധര്‍മ്മച്യുതി

അധിനിവേശത്തിന്റെ,അധികാര ഗര്‍വ്വിന്റെ, അടയാളമാണിന്നുലോകം, അടയാളമൊക്കവെ പേറ്റിപ്പെറുക്കിനാം, അടരാടി വീഴുന്നു മണ്ണില്‍. അമ്മയെ അറിയില്ല, അച്ഛനെ കണ്ടില്ല, പെങ്ങളെ ഓര്‍ത്തില്ല മനുജന്‍, വിധിതന്‍ കണക്കുകള്‍ കത്തിയാല്‍ തീര്‍ക്കുന്ന, കരുണയെക്കൊന്നവന്‍...

പുതിയ വാര്‍ത്തകള്‍