അപ്രസക്തരുടെ അതിജീവന നാടകം
ദല്‍ഹി തെരുവുകളില്‍ ചില രാഷ്ട്രീയ കക്ഷികള്‍ വീണ്ടും സമരകോലാഹലങ്ങള്‍ ഉയര്‍ത്തുമ്പോള്‍, അത് ഭാരതീയ ജനാധിപത്യത്തിന്റെ സുതാര്യതയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭമല്ല; മറിച്ച്, ജനപിന്തുണ നഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അതിജീവന...











