കശുവണ്ടി ഫാക്ടറികള്‍ പൂട്ടുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍
കല്ലമ്പലം: ഒന്നിനു പുറകെ ഒന്നായി കശുവണ്ടി ഫാക്ടറികള്‍ പൂട്ടിത്തുടങ്ങിയതോടെ മേഖലയില്‍ തൊഴിലെടുത്തിരുന്നവരെല്ലാം പട്ടിണിയിലായി. ഓണം വറുതിയുടെ പിടിയിലായി. ഒരുകാലത്ത് തൊഴിലാളികള്‍ക്ക് കരുത്തായിരുന്ന കശുവണ്ടി മേഖല അധികൃതരുടെ അവഗണനയാല്‍...











