മനസ്സ് അരങ്ങൊഴിയു എന്നാരോ ആര്‍ത്തുവിളിക്കുന്നു. സുഖം, അതിന്റെ നാനാഭാവങ്ങളില്‍ ആര്‍ത്തി തീര്‍ക്കാതെ ബാക്കിനില്ക്കുന്നു. അതിരുകളില്ലാ ഭാവ തീവ്രതകള്‍ ഊര്ജോല്സുകരാകുന്നു... അടങ്ങാത്ത ത്വര. ശരീര ശാരീരങ്ങള്‍ വിരുദ്ധ ധ്രുവങ്ങളിലേക്കു പടയോട്ടം...
പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു
‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി