കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര
ചരിത്രമുറങ്ങുന്ന കലിംഗഭൂമിയിലൂടെ വംഗദേശത്തിലേക്ക് ഒരു യാത്രയ്ക്കായി രാമതീര്‍ത്ഥവിജ്ഞാന്‍ ട്രസ്റ്റിന്റെ അമരക്കാരായ പ്രതാപന്‍, പ്രകാശന്‍ എന്നീ സഹോദരങ്ങള്‍ സംഘടിപ്പിച്ച തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തത് ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കാനായിരുന്നു. അങ്ങനെയാണ്...



















