എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്
കഴിഞ്ഞ ദശകത്തില്‍ ആരോഗ്യസംരക്ഷണ- അടിസ്ഥാനസൗകര്യ രംഗത്ത് ഭാരതം അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, നഗര-ഗ്രാമ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, മെഡിക്കല്‍...











