ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ
ഭാരതത്തിന്റെ സിനിമാലോകത്ത് ഇപ്പോള്‍ മുഴങ്ങുന്നത് വീരമാരുതിയുടെ ഗര്‍ജനമാണ്. വലിയ താരനിരയില്ല. കോടികളുടെ പ്രചാരണകോലാഹലമില്ല. ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകളുമില്ല. എന്നിട്ടും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ഒഴുകുകയാണ്. 2026 ഓഗസ്റ്റ് ഏഴിന്...




























