കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യാവിരുദ്ധശക്തികളുടെ കളിപ്പാവകള്‍
മെയ്‌തേയ് വിഭാഗത്തിന്റെ സംവരണപ്രശ്‌നം മുതലെടുത്ത് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യാവിരുദ്ധശക്തികള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അസ്ഥിരതയിലേക്ക് തിരികെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍...