പരിത്യാഗത്തിന്റെ മഹാബലികളാവാം
മനുഷ്യജീവിതത്തെ നാം യാത്രയോടുപമിക്കാറുണ്ട്. യാത്രാരംഭം ജനനമാണെങ്കില്‍ യാത്രാവസാനം മരണമാണ്് രണ്ടും യാത്രികന്റെ നിയന്ത്രണത്തിലല്ല. ഇതിനിടയിലുള്ള യാത്ര മാത്രമാണ് ഒരു പരിധിവരെ മനുഷ്യന്റെ നിയന്ത്രണത്തിലുള്ളത്. സഹയാത്രികരോട് സഹകരിച്ചും സഹാനുഭൂതി...