സുഷമാജിക്ക്
മഴയെന്ന കൈതവമൊടിന്നു കേരളം, മിഴിനീര്‍ പൊഴിപ്പു, ലയമെന്ന മട്ടിലായ്; അഴലെത്രയെന്നു പറയാ, നസാദ്ധ്യമി- പ്പൊഴുതമ്മയായ 'സുഷമാജി' പോകയാല്‍! വിങ്ങുന്നിതിന്നു ഹൃദയം, നയനങ്ങള്‍ രണ്ടും ചെങ്ങിക്കലങ്ങി മിഴിനീ, രൊഴുകിത്തുടങ്ങി,...