ബ്രിക്സ് രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി: സാധ്യതകളും ഭാരതത്തിന്റെ നിലപാടും
ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍, ആഗോള സാമ്പത്തിക രംഗത്ത് ഒരു പുതിയ കറന്‍സി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ സംരംഭം,...



















