കെ.എം. രാജന്‍

കെ.എം. രാജന്‍

പൂജ

ജ്ഞാനാദി ഗുണമുള്ളവരെ യഥായോഗ്യം സത്ക്കരിക്കുന്നതാണ് പൂജ. വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ദീപം കൊളുത്തി അവയ്ക്കു മേല്‍ പുഷ്പാദികള്‍ അര്‍പ്പിക്കുന്നത് പൂജയല്ല. പൂജയുടെ അര്‍ഥം സത്ക്കാരമെന്നാണ് മറ്റൊന്നുമല്ല. 

പുതിയ വാര്‍ത്തകള്‍