ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍
ഒരു വികസിത രാഷ്ട്രം സാങ്കേതികവിദ്യ കൊണ്ടുമാത്രം കെട്ടിപ്പടുക്കാനാവില്ല; പരമ്പരാഗത കരുത്തിനെ ഭാവി വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റാനുള്ള ശേഷി കൂടി അതിന് ആവശ്യമാണ്. 2047ല്‍ 'വികസിത ഭാരതം' എന്ന...
















