കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ മാങ്ങാട്ടിടം പഞ്ചായത്തില്‍ നീര്‍വേലി ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. നാലുഭാഗവും നീരൊഴുക്കുകളാല്‍ വേലി തീര്‍ത്ത പ്രദേശം എന്ന അര്‍ഥത്തിലാണ് നാടിനു നീര്‍വേലിയെന്ന പേരുവന്നത്. ശംഖ്,...













