മിത്ത വിവാദവും ഓംകാരപ്പൊരുളും
ഈശ്വരവിശ്വാസത്തെ തുരങ്കം വച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും മിത്ത് വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഒരു ഹൈന്ദവ വിശ്വാസി ഒരിക്കലും ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപഹസിക്കുകയില്ല. ഈ ലോകത്ത് വേറൊന്നിനോട് സാമ്യപ്പെടുത്താനില്ലാത്ത തരത്തില്‍...












