ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ…; കമ്യൂണിസത്തിന്റെ തകര്‍ച്ച പ്രവചിച്ച വയലാറിന്റെ 49-ാം സ്മൃതി ദിനം
മലയാളത്തിന്റെ പ്രസിദ്ധ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ വേര്‍പാട് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ദിനമാണ് ഒക്ടോബര്‍ 27. 1975 ഒക്ടോബര്‍ 27ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം....











