കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ
കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദിയുടെ പതിനാറാം സംസ്ഥാന സമ്മേളനം പൈതൃകഗ്രാമമായ തിരുവാറന്മുളയപ്പന്റെ മണ്ണില്‍ നടക്കുകയാണ്. നിരവധി പോരാട്ടങ്ങളിലൂടെ വെല്ലുവിളികളെയും പ്രതിസന്ധിധികളെയും സമര്‍ത്ഥമായി...