ഉണ്ണി കൊടകര

ഉണ്ണി കൊടകര

തൃപ്രയാര്‍ തേവര്‍ക്ക് ഏകാദശി

ഇന്ന് വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിലെ ഏകാദശി. പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ഭക്തിനിര്‍ഭരം ആഘോഷിക്കുന്നത് ഇന്നാണ്.  തൃശൂര്‍ജില്ലയില്‍ തൃപ്രയാറില്‍ തീവ്രാനദീതീരത്താണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമുള്ളത്. ഏകാദശിയും ആറാട്ടുപുഴപൂരവും തൃപ്രയാറിലെ...

പുതിയ വാര്‍ത്തകള്‍